Post Category
സഹായ ഹസ്തം 2025-26: അപേക്ഷ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിനു കീഴില്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിധവകള്‍ക്ക്
സ്വയം തൊഴില്‍ ചെയ്യുന്നതിനുളള ധനസഹായ പദ്ധതിയായ സഹായ ഹസ്തം 2025-26 വര്‍ഷത്തേയ്ക്ക്
ഓൺലൈനായി അപേക്ഷിക്കാം. സംരംഭം ഒറ്റയ്ക്കോ ഗ്രൂപ്പായോ നടത്താം. അപേക്ഷകള്‍ ഒക്ടോബര്‍ ഒന്നിന് മുമ്പായി സമര്‍പ്പിക്കണം.വെബ്സൈറ്റ്
www.schemes.wcd.kerala.gov.in. ഫോണ്‍: 0477 2960147.
(പിആർ/എഎൽപി/1892)
date
- Log in to post comments