Skip to main content

ടെൻഡർ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കമാലി ഐ സി ഡി എസ് ഓഫീസിലെ ഉപയോഗത്തിനായി 2025-26 സാമ്പത്തിക വര്‍ഷം വാഹനം വാടകയ്ക്ക് എടുക്കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 14-ന് ഉച്ചയ്ക്ക് രണ്ടു വരെ.

ഫോണ്‍ :0434 2456389.

date