Skip to main content

ഓണ്‍ലൈന്‍ ലേലം

കണ്ണൂര്‍ സിറ്റി പോലീസിന്റെ ഉപയോഗക്ഷമമല്ലാത്ത ഡിപ്പാര്‍ട്ട്മെന്റ് സ്പീഡ് ബോട്ടിന്റെ ഓണ്‍ലൈന്‍ ലേലം ജൂലൈ 10 ന് നടക്കും. എംഎസ്ടിസി ലിമിറ്റഡിന്റെ www.mstcecommerce.com വെബ്‌സൈറ്റ് വഴിയാണ് ലേലം. ഫോണ്‍: 9745537722

date