Skip to main content

കതിരൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ബുധനാഴ്ച നാടിന് സമര്‍പ്പിക്കും

കതിരൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ജൂലൈ രണ്ട് ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നാടിന് സമര്‍പ്പിക്കും. നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ അധ്യക്ഷനാകും.

date