Post Category
വൈദ്യുതി മുടങ്ങും
എല്‍ ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിനാല്‍ സൂര്യ 1, കുറുമ്പകാവ് ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ ജൂലൈ രണ്ടിന് രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും നവഭാരത് കളരി, വാരം കനാല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണി വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
date
- Log in to post comments