Skip to main content

*സീറ്റൊഴിവ്*

 

മാനന്തവാടി  പി.കെ കാളന്‍ മെമ്മോറിയല്‍  കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബികോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം കോ-ഓപറേഷന്‍  കോഴ്സുകളില്‍ സീറ്റൊഴിവ്. എസ്.സി /എസ്.ടി/ഒ.ബി.സി (എച്ച്)/ ഒ.ഇ.സി  വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ്  ആനുകൂല്യം ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ www.ihrdadmissions.org ലോ,  നേരിട്ടോ അപേക്ഷ നല്‍കാം. ഫോണ്‍- 8547005060, 9387288283.

date