Skip to main content

*അപേക്ഷ ക്ഷണിച്ചു*

മാനന്തവാടി  പി.കെ കാളന്‍ മെമ്മോറിയല്‍  കോളേജില്‍  ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡിസിഎ) കോഴ്സിലേക്ക്  അപേക്ഷിക്കാം.
പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി /എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി  ആനുകൂല്യത്തിന്  അര്‍ഹതയുണ്ടാവും. താത്പര്യമുള്ളവര്‍  www.ihrdadmissions.org ല്‍ അപേക്ഷിക്കണം. അപേക്ഷയുടെ പകര്‍പ്പ് ജൂലൈ 15 നകം കോളേജ് ഓഫീസില്‍ നല്‍കണം.  ഫോണ്‍- 8547005060

date