Skip to main content

*കുടുംബ കോടതി സിറ്റിങ്*

 

കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ജൂലൈ 11 ന്  സുല്‍ത്താന്‍ ബത്തേരിയിലും ജൂലൈ 19 ന്  മാനന്തവാടി കുടുംബ കോടതിയിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സിറ്റിങ്ങ് നടക്കും.

date