Post Category
*പച്ചത്തേയില വില നിര്‍ണയിച്ചു*
ജില്ലയില്‍ ജൂണ്‍ മാസത്തെ പച്ചത്തേയിലയുടെ വില 12.81 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ വിതരണക്കാര്‍ക്ക് ഫാക്ടറികള്‍ ശരാശരി വില പാലിച്ച് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments