Skip to main content

അധ്യാപക നിയമനം

പാത്താമുട്ടം ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ ദിവസവേതനാ ടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂലൈ എട്ടിന് രാവിലെ 10.30ന് സ്‌കൂൾ ഓഫീസിൽ വച്ച് നടത്തും. ടി.ടി.സി/ഡി.എ ഡ്/ഡി.എൽ.എഡ്,കെ-ടെറ്റ് യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം.

date