Post Category
അപേക്ഷ ക്ഷണിച്ചു
പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് സെന്ററിൽ പ്ലേസ്മെൻറ് അസിസ്റ്റൻസോടുകൂടി ത്രീ-ഡി അനിമേഷൻ, ഗെയിം ഡെവലപ്പ്മെന്റ് യൂസിങ് അൺറിയൽ, വി.ആർ. പ്രോഡക്റ്റ് വിഷ്വലൈസേഷൻ ആൻഡ് ആർക്കിടെക്ചർ, എ.ആർ -വി.ആർ ഡെവലപ്പ്മെന്റ് യൂസിങ് അൺറിയൽ, ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ്, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാൻസ്ഡ് എന്നീ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത-പ്ലസ് ടൂ
ഫോൺ: 9495999731,8330092230,7025535172.
date
- Log in to post comments