Skip to main content

യോഗ പരിശീലകന്റെ ഒഴിവ്

കല്ലറയിലുള്ള ഗവണ്മെന്റ് മഹിളാ മന്ദിരത്തിൽ വനിതാ യോഗ പരിശീലകയുടെ താൽക്കാലിക ഒഴിവിലേക്ക് ജൂലൈ 10 വ്യാഴാഴ്ച് രാവിലെ 10ന്് അഭിമുഖം നടത്തും. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മഹിളാമന്ദിരത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ: 04829 269420.

date