Skip to main content

ഇ-വേ ബില്‍ പരിശീലനം

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ജില്ലയിലെ വ്യാപാരികള്‍, പ്രാക്ടീഷണര്‍മാര്‍, അക്കൗണ്ടന്‍റുമാര്‍ എന്നിവര്‍ക്കായി ഇ-വേ ബില്‍ സംബന്ധിച്ച പരിശീലന ക്ലാസ് ഡിസംബര്‍ നാലിന് രാവിലെ 11 മുതല്‍ പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ നടത്തും. ഫോണ്‍: 0468 2325088.  

date