Skip to main content

കെ-ടെറ്റിന് 10 വരെ അപേക്ഷിക്കാം

അധ്യാപക യോഗ്യത പരീക്ഷയായ  കെ-ടെറ്റിന് https://ktet.kerala.gov.in വഴി ജൂലൈ 3 മുതൽ 10 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.inhttps://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

പി.എൻ.എക്സ് 3051/2025

date