Skip to main content

പൈതൃക പഠനകേന്ദ്രം സൊസൈറ്റി പുന:സംഘടിപ്പിച്ചു

സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ചെയര്‍മാനായും സെക്രട്ടറി റാണി ജോര്‍ജ് വൈസ് ചെയര്‍മാനുമായി തൃപ്പൂണിത്തറ പൈതൃക പഠനകേന്ദ്രം സൊസൈറ്റി പുന:സംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. സൊസൈറ്റിയില്‍ 16 അംഗങ്ങളുണ്ട്.

പി.എന്‍.എക്‌സ്.3472/17

date