Skip to main content

സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

    വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവാ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന സാക്ഷ്യപത്രം ഡിസംബര്‍ 10ന് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം.         (പിഎന്‍പി 3232/17)
 

date