Post Category
സാധ്യതാ പട്ടിക
ജില്ലയില്‍ ഐഎസ്എം വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 613/2024) ആയുര്‍വേദ തെറാപ്പിസ്റ്റ് 07/2025/ഡിഒഎച്ച്
നമ്പര്‍ തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
date
- Log in to post comments