Skip to main content

ക്വാറി ഖനന പ്രവര്‍ത്തനം നിയന്ത്രിക്കണം

    ജില്ലയിലെ ക്വാറികളില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിതമായി മാത്രം നടത്തണമെന്നും തുടര്‍ച്ചയായി മഴ പെയ്യുന്ന അവസരങ്ങളില്‍ ഖനന പ്രവൃത്തി നിര്‍ത്തിവയ്ക്കണമെന്നും മൈനിംഗ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ അറിയിച്ചു.           (പിഎന്‍പി 3233/17)

date