Post Category
തേന്‍ സംസ്‌കരണ യൂണിറ്റ് പ്രവര്‍ത്തന ഉദ്ഘാടനം ഇന്ന് (3)
ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിനു കീഴില്‍ നേര്യമംഗലം ഖാദി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന നവീകരിച്ച തേന്‍ സംസ്‌കരണ യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് (3) വൈകുന്നേരം 3 മണിക്ക് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ നിര്‍വഹിക്കും.
date
- Log in to post comments