Skip to main content

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പരിപാടികൾ മാറ്റിവച്ചു

ശാരീരിക അസുഖം കാരണം രജിസ്ട്രേഷൻ മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഒരാഴ്ചത്തെ പരിപാടികൾ മാറ്റിവച്ചു.

പി.എൻ.എക്സ് 3054/2025

date