Skip to main content

സീറ്റ് ഒഴിവ്‌

ആക്കുളം പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ് വണ്‍, പ്ലസ് ടു കോമേഴ്‌സ് സ്ട്രീമില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ജൂലൈ 8ന് മുമ്പ് സ്‌കൂളുമായി ബന്ധപ്പെടുക. ഫോണ്‍: 0471-2441266, 2551366

date