Skip to main content

വിദ്യാഭ്യാസ വായ്പ

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ്റെ തൃശൂർ ഓഫിസിൽ നിന്നും ഹിന്ദു-ഒ ബി സി , ക്രിസ്ത്യൻ, മുസ്ലിം വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ കോഴ്സ് പഠിക്കുന്നതിനായി കുറഞ്ഞ പലിശ നിരക്കിൽ വിദ്യാഭ്യാസ വായ്പ നൽകുന്നു. ഫോൺ-  0487-2424212,  0487-2424214, 9447730011.

 

date