Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
തലശ്ശേരി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം തലശ്ശേരി വിശ്രമ മന്ദിരത്തിലെ കാന്റീന്‍ രണ്ട് വര്‍ഷത്തേക്ക് പാട്ടവ്യവസ്ഥയില്‍ ഏറ്റെടുത്ത് നടത്തുവാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ 17 ന് രാവിലെ 11 മണിവരെ സ്വീകരിക്കും. ഇ മെയില്‍: eebldknr@gmail.com, ഫോണ്‍: 9497287461
date
- Log in to post comments