Skip to main content

വിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ്

വിമുക്തഭടന്മാരുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ വണ്‍, എ പ്ലസ് (സി.ബി.എസ്.സി, ഐസിഎസ്ഇ)ലഭിച്ചവര്‍ക്കും 90 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കും ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. അപേക്ഷകള്‍ സര്‍വീസ് പ്ലസ് പ്ലാറ്റ്ഫോറം മുഖേന ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ജൂലൈ 30ന് മുന്‍പ് നല്‍കണം. കൂടൂതല്‍ വിവരങ്ങള്‍ serviceonline.gov.in/kerala ല്‍ ലഭിക്കും.
 

date