Skip to main content

ലേലം ചെയ്യും

പുതുക്കോട് ആരോഗ്യ ഉപകേന്ദ്ര കെട്ടിടം പൊളിച്ചുനീക്കുന്നതിനും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും ജൂലൈ 11-ന് രാവിലെ 11 ന് ലേലം ചെയ്യും. 500 രൂപ നിരതദ്രവ്യം കെട്ടിവെക്കണം. ഫോണ്‍: 04922-267243

 

date