Skip to main content

ഫാർമസിസ്റ്റ് നിയമനം

സപ്ലൈക്കോയുടെ കാഞ്ഞിരപ്പള്ളി മെഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റിന്റെ ഒഴിവുണ്ട്. രണ്ടു വർഷം പ്രവർത്തി പരിചയമുള്ള (സർക്കാർ / സ്വകാര്യ മേഖല) ബിഫാം /ഡിഫാം യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ  തിരുനക്കര സപ്ലൈക്കോ മേഖലാ മെഡിസിൻ ഡിപ്പോയിൽ  ഒറിജിനൽ സർട്ടിഫിക്കറ്ററുകളും തിരിച്ചറിയൽ രേഖകളുമായി ജൂലൈ എട്ടിന് പതിനൊന്നു മണിക്കും മൂന്നുമണിക്കും ഇടയിൽ എത്തണം. വിശദ വിവരങ്ങൾക്ക്: 9446569997.

date