Post Category
റീ ടെണ്ടര്‍ നോട്ടീസ്
ജില്ലാ മെഡിക്കല്‍ ഓഫീസിലെ (ആരോഗ്യം) പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് വിവിധ പ്രോഗ്രാമുകള്‍ക്ക് വേണ്ടി ഒരു വര്‍ഷക്കാലത്തേക്ക് വാഹനങ്ങള്‍ എംപാനല്‍ ചെയ്ത് വെയ്ക്കുന്നതിനായി 1200 സി.സിയ്ക്ക് മുകളില്‍ അഞ്ച് സീറ്റുള്ള എ.സി ടാക്‌സിക്കാര്‍ ഉടമകളില്‍ നിന്നും ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടനകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. അടങ്കല്‍ തുക അഞ്ച് ലക്ഷം രൂപ. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 13 രാവിലെ 11വരെ. ഫോണ്‍: 0483 2736241
date
- Log in to post comments