Post Category
ഓഫീസ് അസിസ്റ്റന്‍റ് ഒഴിവ്
അടൂര്‍ െ എഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളേജില്‍ ഓഫീസ് അസിസ്റ്റന്‍റ് തസ്തികയിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാല ബിരുദവും ടാലിയുമാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ ഡിസംബര്‍ ഏഴിന് രാവിലെ 10ന് ടെസ്റ്റ്/കൂടിക്കാഴ്ചയ്ക്ക് എത്തണം. കൂടുതല്‍ വിവരം ംംം.രലമ.മര.ശി എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04734 231995. (പിഎന്‍പി 3236/17)
date
- Log in to post comments