Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
വെസ്റ്റ്ഹില്‍, തിക്കോടി, കുറ്റിപ്പുറം, അങ്ങാടിപ്പുറം, ഒലവക്കോട്, മുളങ്കുന്നത്തുകാവ് എന്നീ എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്ന് സപ്ലൈകോ തിരൂര്‍ ഡിപ്പോ ഗോഡൗണിലേക്കും ഡിപ്പോയുടെ കീഴിലുള്ള വിവിധ ഔട്ട്ലെറ്റുകളിലേക്കും എം.ഡി.എം.എസ്/ഡബ്ലിയു.ബി.എന്‍.പി പദ്ധതികളില്‍ ഉള്‍പ്പെട്ട ഭക്ഷ്യധാന്യങ്ങള്‍ സ്റ്റോക്ക് എത്തിക്കുന്നതിന് ട്രാന്‍സ്പോര്‍ട്ടിങ് കോണ്‍ട്രാക്ടര്‍മാരെ നിയമിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനില്‍ ഓരോ സ്ഥലത്തേക്കും ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നതിന് മെട്രിക് ടണ്ണിലുള്ള നിരക്ക് പ്രത്യേകം കാണിക്കണം. ജൂലൈ പതിനാറിന് രാവിലെ 11 ന് മുന്‍പായി തിരൂര്‍ ഡിപ്പോ മാനേജരുടെ കാര്യാലയത്തിലേക്ക് ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോണ്‍: 0494-2422716, 9447975264
date
- Log in to post comments