Post Category
കമ്മ്യൂണിറ്റി സോഷ്യൽ വർക്കർ നിയമനം
ജില്ലാ പട്ടികജാതി വികസന വകുപ്പിൽ കമ്മ്യൂണിറ്റി സോഷ്യൽ വർക്കർമാരെ നിയമിക്കുന്നു. എം.എസ് ഡബ്ലിയു ആണ് യോഗ്യത. ജൂലൈ പത്താം തീയതി രാവിലെ 10 മുതൽ ഇന്റർവ്യൂ നടക്കും. ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വച്ചാണ് ഇന്റർവ്യൂ നടക്കുക. ഇനിയും അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തവർക്ക് ജൂലൈ ഏഴാം തീയതി വൈകുന്നേരം 5 വരെ അപേക്ഷിക്കാം. അപേക്ഷ ഓഫീസിൽ നേരിട്ട് എത്തിക്കണം.
ഫോൺ : 04832 734901
date
- Log in to post comments