Skip to main content

വെയര്‍ ദി ചേഞ്ച് ക്യാമ്പയിനുമായി കുടുംബശ്രീ

ലോക പരിസ്ഥിതി ദിനത്തില്‍ 'വെയര്‍ ദി ചേഞ്ച്'(Wear the change) ക്യാമ്പയിനുമായി ജില്ലാ കുടുംബശ്രീ മിഷന്‍. പുനരുപയോഗം, ഉത്പന്നങ്ങളുടെ പരമാവധി ഉപയോഗം എന്നിവ പരിസ്ഥിതിക്ക് ഏറെ ഗുണം ചെയ്യും എന്നത് കൂടുതല്‍ ജനകീയമാക്കുകയാണ് ക്യാമ്പയിന്‍ ലക്ഷ്യം. കുടുംബശ്രീയിലെ ജീവനക്കാരും ജില്ലയിലെ 97 സി.ഡി.എസിലെ അംഗങ്ങളും ഉപയോഗിച്ച ഉപയോഗ യോഗ്യമായ വസ്ത്രങ്ങള്‍, ബാഗ്, ചെരുപ്പ്, ആഭരണങ്ങള്‍, ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ തുടങ്ങിയവ  പരസ്പരം കൈമാറി ഉപയോഗിക്കും.

date