Skip to main content

പൊതുജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാം

ഇടുക്കി ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ള മൊബൈല്‍ ഭക്ഷ്യപരിശോധനാ ലാബോറട്ടറി വാഹനത്തിന്റെ 2025 ജൂലൈ മാസത്തെ റൂട്ട് പ്ലാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പുറത്തിറക്കി. താഴെ പറയുന്ന ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ പരിശോധനയ്ക്ക് വിധേയമാക്കാം.

പ്രോഗ്രാം ഷെഡ്യൂള്‍:

ജൂലൈ 7, 2025 മുതല്‍ ജൂലൈ 11, 2025 വരെ: ഇടുക്കി സര്‍ക്കിള്‍. ഉദ്യോഗസ്ഥര്‍: സ്നേഹാ വിജയന്‍ (എഫ്.എസ്.ഒ. ഇടുക്കി സര്‍ക്കിള്‍)-
ഫോണ്‍: 7593873302

ജൂലൈ 14, 2025 മുതല്‍ ജൂലൈ 19, 2025 വരെ: തൊടുപുഴ സര്‍ക്കിള്‍, ഉദ്യോഗസ്ഥര്‍: ഡോ. രാഗേന്ദു എം (എഫ്.എസ്.ഒ. തൊടുപുഴ സര്‍ക്കിള്‍) -ഫോണ്‍: 8943346544

ജൂലൈ 21, 2025 മുതല്‍ ജൂലൈ 26, 2025 വരെ: പീരുമേട് സര്‍ക്കിള്‍, ഉദ്യോഗസ്ഥര്‍: ഡോ. മിഥുന്‍ എം (എഫ്.എസ്.ഒ, പീരുമേട് സര്‍ക്കിള്‍) - ഫോണ്‍: 8943346545

ജൂലൈ 28, 2025 മുതല്‍ ജൂലൈ 31, 2025 വരെ: ഉടുമ്പന്‍ചോല സര്‍ക്കിള്‍, ഉദ്യോഗസ്ഥര്‍: ശരണ്‍ ജി (എഫ്.എസ്.ഒ, ഉടുമ്പന്‍ചോല സര്‍ക്കിള്‍) - ഫോണ്‍: 7593873304

കൂടുതല്‍ വിവരങ്ങള്‍ക്ക്: അസ്സിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കാര്യാലയം ഇടുക്കി, മിനി സിവില്‍ സ്റ്റേഷന്‍, തൊടുപുഴ, ഇടുക്കി.
ഫോണ്‍: 04862 220066, ഇ-മെയില്‍: districtfiidukki@gmail.com

 

date