Post Category
ഹ്രസ്വകാല കുക്കറി കോഴ്‌സ്
കണ്ണൂർ ഒണ്ടേൻ റോഡിൽ പ്രവർത്തിക്കുന്ന ടൂറിസം വകുപ്പിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വനിതകൾക്കുള്ള ഹ്രസ്വകാല കുക്കറി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഒണ്ടേൻ റോഡ്, കണ്ണൂർ -1 വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 0497 2706904, 9895880075
date
- Log in to post comments