Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
പാലാ ജനറല്‍ ആശുപത്രിയിലെ 2000 എല്‍.പി.എച്ച്. ആര്.ഒ. പ്ലാന്റ് (ഡയപ്യൂര്) ഡയാലിസിസ് യൂണിറ്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിതരണക്കാര്‍/നിര്‍മാതാക്കള്‍/ഡീലര്‍മാര്‍ എന്നിവരില്‍ നിന്ന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ നല്‍കേണ്ട അവസാന തീയതി: ജൂലൈ 19ന് രാവിലെ പത്തുമുതല്‍ മൂന്നുവരെ. അന്നേദിവസം വൈകുന്നേരം 4.30ന് തുറക്കും.
date
- Log in to post comments