Skip to main content

ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശനം  

  പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി  സീറ്റുകളിലെ പ്രവേശനത്തിന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ജൂലൈ 15ന്  രാവിലെ 8.30  മുതല്‍ കൗണ്‍സിലിംഗും അഡ്മിഷനും ഐ.ടി.ഐ/കെ.ജി.സി.ഇ/പ്ലസ്ടു/വി.എച്ച്.എസ്.സി വിഭാഗക്കാര്‍ക്കായി നടത്തും. വിവരങ്ങള്‍ക്ക് polyadmission.org/let  ഫോണ്‍: 0475 2910231.
 
 

date