Skip to main content

സ്‌പോട്ട് അഡ്മിഷന്‍

എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജിലെ ലാറ്ററല്‍ എന്‍ട്രി കോഴ്‌സില്‍ ഒഴിവുള്ള  സീറ്റുകളിലേക്ക്  ജൂലൈ 14ന്   സ്‌പോട്ട് അഡ്മിഷന്‍ നടത്തും.  റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും പുതുതായി അപേക്ഷിക്കുന്നവരും അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഐ.ടി.ഐ/എന്‍.സി.വി.ടി/എസ്.സി.വി.ടി/കെ.ജി.സി.ഇ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക്  രാവിലെ ഒമ്പത് മുതല്‍ 9.30  വരെയും പ്ലസ്ടു/വി.എച്ച്.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് രാവിലെ 10 മുതല്‍ 10.30 വരെയുമാണ് രജിസ്‌ട്രേഷന്‍. ഫോണ്‍: 9446372259, 9447398413.
 
 

date