Skip to main content

അറിയിപ്പ്

ജൂലൈ 13ന് നടക്കുന്ന ഗുരുവായൂർ ദേവസ്വത്തിലെ ക്ലർക്ക് (കാറ്റഗറി നം. 01/2025) തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച രജിസ്റ്റർ നമ്പർ 209601 മുതൽ 209900 വരെയുള്ള ഉദ്യോഗാർത്ഥികളുടെ തൃശൂർ (THRISSUR) ജില്ലയിലെ പരീക്ഷാകേന്ദ്രം VR APPU MASTER MEMORIAL HSS Thaikkad South, Brahmakulam Thrissur (District) Kerala Pin- 680104 ആണ്. ഈ പരീക്ഷാ കേന്ദ്രത്തിനോടൊപ്പം 'THALIKULAM SOUTH' എന്ന് തെറ്റായി ചേർത്തിട്ടുള്ളത് നീക്കം ചെയ്തതായും പരീക്ഷാ സംബന്ധമായി യാതൊരുവിധ മാറ്റങ്ങളും ഉണ്ടായിരിക്കുന്നതല്ലായെന്നും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സെക്രട്ടറി അറിയിച്ചു.

പി.എൻ.എക്സ് 3218/2025

date