Skip to main content

സീറ്റ് ഒഴിവ്

കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പവര്‍ ഇലക്ട്രോണിക്സ് സര്‍വീസ് ടെക്‌നിഷ്യന്‍ ട്രെയിനിംഗില്‍ സീറ്റ് ഒഴിവുണ്ട് . പ്ലസ് ടു , ഐടിഐ , ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവര്‍ക്കു അപേക്ഷിക്കാം. ഫോണ്‍ : 9495999675.
 

date