Skip to main content

റാങ്ക് പട്ടിക റദ്ദായി

    ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യുപി സ്കൂള്‍ അസിസ്റ്റന്‍റ് (മലയാളം മീഡിയം) (ബൈ ട്രാന്‍സ്ഫര്‍) തസ്തികയിലേക്കുണ്ടായിരുന്ന റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു.               (പിഎന്‍പി 3246/17)

date