Skip to main content

*ടെൻഡർ ക്ഷണിച്ചു*

സമഗ്ര ശിക്ഷ കേരളം ജില്ലയിൽ പ്രൊഡക്ഷൻ സ്റ്റുഡിയോ സജ്ജമാക്കുന്നതിന് ഇന്റീരിയർ വർക്ക് ചെയ്യാൻ ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജൂലൈ 26 നകം  ssawayanad@gmail.com ൽ നൽകണം. കൂടുതൽ വിവരങ്ങൾ എസ്എസ്കെ ജില്ലാ ഓഫീസിൽ ലഭ്യമാണ്. ഫോൺ: 04936
203338, 9544417066.

date