Skip to main content

എലിവിഷം വിതരണം

    സമ്പൂര്‍ണ എലിനശീകരണ നിവാരണ പദ്ധതി പ്രകാരം മെഴുവേലി ഗ്രാമപഞ്ചായത്ത് കൃഷിഭവനില്‍ നിന്നും സൗജന്യമായി എലിവിഷം വിതരണം ചെയ്യും. സൂക്ഷ്മ മൂലകം (മഗ്നീഷ്യം സള്‍ഫേറ്റ്) ആവശ്യമുള്ള വാഴ, തെങ്ങ് കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെടണം. 
                                            (പിഎന്‍പി 3647/17)

date