Skip to main content

ഖാദിക്ക് കര്‍ക്കിടകവാവ് റിബേറ്റ്

കര്‍ക്കിടകവാവ് പ്രമാണിച്ച് ജൂലൈ 21 മുതല്‍ 23 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം പ്രത്യേക ഗവ. റിബേറ്റ് ലഭിക്കുമെന്ന് ജില്ലാ ഖാദിഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. കേരള ഖാദി വ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും ഖാദി സൗഭാഗ്യകളിലും ഈ പ്രത്യേക റിബേറ്റ് ലഭ്യമായിരിക്കും. 

(പിആര്‍/എഎല്‍പി/2091)

date