Skip to main content

ഡിഫെയ്‌സ്ഡ് കോപ്പി ഹാജരാക്കണം

പത്രപ്രവര്‍ത്തക/പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ സംബന്ധിച്ച  അപേക്ഷയോടൊപ്പം   ഇ-ചെലാന്‍ വഴി പണമടച്ച ഡീഫെയ്‌സ്ഡ് കോപ്പി കൂടി  അപേക്ഷകര്‍ നിര്‍ബന്ധമായും പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍/ ജില്ലാ  ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഹാജരാക്കണമെന്ന് പെന്‍ഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
 

 

date