Skip to main content

ടെന്‍ഡര്‍

 ചവറ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള തെക്കുംഭാഗം തേവലക്കര, നീണ്ടകര, പ•ന, ചവറ   പഞ്ചായത്തുകളിലെ 166 അങ്കണവാടികളില്‍ പോഷകബാല്യം പദ്ധതി പ്രകാരം പാല്‍, മുട്ട എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.   ഓരോ പഞ്ചായത്തിന്റെയും ടെന്‍ഡര്‍ ബന്ധപ്പെട്ട ഐ.സി.ഡിഎസ് സൂപ്പര്‍വൈസര്‍ക്ക്  ഓഗസ്റ്റ് ഏഴ് ഉച്ചയ്ക്ക് രണ്ടിനകം സമര്‍പ്പിക്കണം. ഫോണ്‍: 9656714320.
 

 

date