Skip to main content

ജില്ലാ വികസന സമിതി യോഗം 26 ന്

ജില്ലയിലെ വികസന, പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനുള്ള ജില്ലാ വികസന സമിതി യോഗം 26ന് രാവിലെ 10.30 ന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

(പിആർ/എഎൽപി/2102)

date