Post Category
ലേലം
കടമ്മനിട്ട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പഴയകെട്ടിട ലേലം ജൂലൈ 28 രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍ : 0468 2217216. ഇ-മെയില്‍ : govthskdm@gmail.com
date
- Log in to post comments