Skip to main content

ടെന്‍ഡര്‍

റാന്നി ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ പഴവങ്ങാടി പഞ്ചായത്തിലെ 31 അങ്കണവാടികളിലേക്ക് പാല്‍, കോഴിമുട്ട എത്തിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 28 ഉച്ചയ്ക്ക്  രണ്ടുവരെ. ഫോണ്‍ : 04735221568.

date