Post Category
സ്പോട്ട് അഡ്മിഷൻ
വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് തലശ്ശേരി കോളേജിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിൽ അപേക്ഷിക്കാം. 45 ശതമാനം മാർക്കോടെ പ്ലസ് ടു പാസായ വിദ്യാർഥികൾക്ക് ജൂലൈ 25, 26 തീയതികളിൽ സ്പോട്ട് അഡ്മിഷന് അപേക്ഷിക്കാം. അലോട്ട്മെന്റിൽ നിന്നും പുറത്തായവർക്കും ഇതിനകം പ്രവേശനം നേടിയവർക്കും സേ പരീക്ഷയിൽ 45 ശതമാനം മാർക്കോടെ വിജയച്ചവർക്കും ഇതുവരെ പ്രവേശനം ലഭിക്കാത്തവർക്കും അപേക്ഷ നൽകാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. അപേക്ഷിക്കാം. ഫോൺ: 9567463159, 7293554722
date
- Log in to post comments