Skip to main content

ധനസഹായം

ബാര്‍ബര്‍ ഷോപ്പ്, യൂണിസെക്‌സ് സലൂണ്‍ തുടങ്ങിയ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുള്ള ധനസഹായം പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. www.bwin.kerala.gov.in  പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ഓഗസ്റ്റ് 15 നകം  ലഭിക്കണം.  വെബ്‌സൈറ്റ് : www.bcddkerala.gov.in ഫോണ്‍ : 0474 2914417. ഇ-മെയില്‍ : bcddklm@gmail.com
 

date