Post Category
ജൈവൈവിധ്യ കോണ്‍ഗ്രസ്സ് : ഫോട്ടോഗ്രാഫി, ഉപന്യാസ മത്സരങ്ങള്‍
ജൈവവൈവിധ്യ ബോര്‍ഡിന്റെ 11-ാമത് കുട്ടികളുടെ ജൈവൈവിധ്യ കോണ്‍ഗ്രസ്സിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ ഓണ്‍ലൈനായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഫോട്ടോഗ്രാഫിക് മത്സരത്തിന്റെ വിഷയം കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകതയും. ഉപന്യാസ മത്സരത്തിന്റെ വിഷയം കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകതയും. കുട്ടികള്‍ ഫോട്ടോയും പൂരിപ്പിച്ച അപേക്ഷയും cbc11photoksbb@gmail.com എന്ന ഇ-മെയിലിലും ഉപന്യാസം cbc1essayksbb@gmail.com എന്ന ഇ-മെയിലും ഡിസംബര്‍ 10 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷഫോറത്തിനും വെബ് സൈറ്റ് www.keralabiodiversity.org . ഫോണ്‍ : 0471-2554740.
date
- Log in to post comments